FALSE:: MISTAKE: UNSUPPORTED ENCODING

15 thoughts on “FALSE:: MISTAKE: UNSUPPORTED ENCODING”

  1. ശെരിക്കും എന്താണ് സംഭവം ഞാൻ ഇവിടെ നിന്ന് ഗോൾഡ് വാങ്ങിയിരുന്നു.. എന്തെങ്കിലും പ്രെശ്നം ഉണ്ടോ.. ഇവിടെത്തെ ഗോൾഡ് ന്താ കൊടുത്താൽ വില കിട്ടില്ലേ.. ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ.

  2. ഇപ്പൊൾ ഇറങ്ങു കോൺഗ്രസ്സ് പ്രവർത്തക തര ടോജോ അലക്സ് മൻസൂർ ഇക്കയെ ഭായപ്പെട്ടുത്തിതിന് പ്രഷോവമയി ഇറങ്ങു

  3. റാണ തട്ടിപ്പ് നടത്തിയത് ഏതേലും ഹിന്ദു ദൈവത്തിന് വേണ്ടിയോ മതത്തിനു വേണ്ടിയോ ആണോ പിന്നെ എന്തിനാണ് ഇസ്ലാം മതത്തെ ഇതുമായി കൂട്ടി കെട്ടുന്നത്?

  4. ഫോൺ സംഭാഷണവും ഇൻട്രോയും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ.

    ഇൻട്രോയിൽ പറയുന്നത് ജിഹാദ്, തട്ടിപ്പ്, കള്ളക്കടത്തു etc

    സംഭാഷണത്തിൽ മനസിലാകുന്നത് കൃത്യമായും GST ബില്ലോടെ അവരുടെ manufacturing ഐറ്റത്തിനു മാത്രം 0% പണിക്കൂലി എടുത്തു ( അതും 3 മാസത്തെ അഡ്വാൻസ് ബുക്കിങ്നു മാത്രം ) തന്റെ business മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന ഒരു കച്ചവടക്കാരനെയും…

    ഇവിടെ കാണാൻ കഴിയുന്നത്
    തങ്ങളുടെ കൊള്ളലാഭം ജനങ്ങൾ മനസ്സിലാക്കിയാൽ പിടിച്ചു നിൽക്കാൻ ആകില്ല എന്ന് മനസ്സിലാക്കിയ കുത്തക കച്ചവടക്കാർ തങ്ങളുടെ സംഘടന ഉപയോഗിച്ച്, എങ്ങനെയും ജനങ്ങൾക്ക് ലഭിക്കാവുന്ന ഈ സേവനം( ഭീമമായ തുകകൾ മറ്റു കമ്പനികൾ പരസ്യങ്ങൾക്ക് നൽകുമ്പോൾ ഇവിടെ അത് നേരിട്ട് ജനങ്ങളിൽ എത്തുന്നു ) തടസ്സപ്പെടുത്താനാണ്. എന്തായാലും ഈ വാർത്തയിലൂടെ ഈ അവസരം പരിചയപ്പെടുത്തിയതിന് മറുനാടനു ഒരു നൂറ് അഭിവാദ്യങ്ങൾ. ഒപ്പം വ്യാപാരിയുമായുള്ള സംഭാഷണം ഉൾപ്പെടുത്തിയതിന് ഒരായിരം നന്ദി.

  5. എന്തൊക്കെയാണ് പറയുന്നത്. ഞാൻ കുറച്ചു നാല് മുൻപ് അവിടെ നിന്നും സ്വർണം വാങ്ങിയിരുന്നു. Gst avar വാങ്ങിയിട്ടുണ്ട്. പണിക്കൂലി ആണ് ഇളവ് കിട്ടിയത്, 0 percentage എന്നാണ് parasyam enkilum ഞാൻ സെലക്ട് ചെയ്ത ornament nu 1 percentage പണിക്കൂലി ആയി. 0 മുതലുള്ള ബരണങ്ങൾ ഉണ്ട് , എത് കൊണ്ടാണ് അങ്ങനെ പരസ്യം ചെയ്യുന്നത്.

Leave a Comment