FALSE:: MISTAKE: UNSUPPORTED ENCODING

14 thoughts on “FALSE:: MISTAKE: UNSUPPORTED ENCODING”

  1. ആരോഗ്യമന്ത്രി, ഈ വിഷയത്തിൽ ഇപ്പോൾ തന്നെ ഗൗരവമായ നടപടിയെടുക്കൂ, ജനങ്ങളെ വിഡ്ഢികളാക്കരുത്. ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഡോക്ടർമാരെയും ജീവനക്കാരെയും പിരിച്ചുവിടുക. അതിന് ശേഷം പുതിയ ഡിജിറ്റൽ ഹെൽത്ത് കാർഡ് സംവിധാനം ഉണ്ടാക്കുക.

  2. എന്ത് നടപടി, ഒന്നും നടക്കില്ല അവരെല്ലാം കൂടി OP ബഹിഷ്കരിച്ചു റോഡിൽ കൈ ചേർത്ത് നില്കും നിങ്ങൾ തിരികെ എടുക്കും അത്രേ ഉള്ളു

  3. ഈ ആരോഗ്യമന്ത്രിക്ക് ഒരു കാര്യവും കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്

  4. നടപടി എടുക്കാൻ പോകുന്ന മന്ത്രി….le കുറ്റവാളികൾ… മിനിസ്റ്ററെ നുമ്മ പാർട്ടിക്കാരനാണെ…. Le മന്ത്രി.. OkeiBie

  5. ഒരു വിധത്തിലും മനുഷ്യനെ ജീവിക്കാൻ സമ്മതിക്കരുത്. ഹോട്ടൽ ജീവനക്കാർക്ക് ഇപ്പോൾ തന്നെ ജീവിക്കാൻ വയ്യ.

Leave a Comment